ജപ്പാനിലെ ഡൈകിന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സഹസ്ഥാപനം ഡൈകിന്‍ എയര്‍ കണ്ടിഷനിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നു. ഗ്രീന്‍ എക്സ്ചേഞ്ച് പ്രോഗ്രാം എന്ന പേരില്‍ പഴയ എയര്‍ കണ്ടീഷനറുകള്‍ മാറ്റാനുള്ള അവസരമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. റീ സൈക്കിളിങ്ങും ഇ മാലിന്യത്തിന്റെ നിയന്ത്രണവുമാണ് ലക്ഷ്യം.