വിന്‍സ്മെര ജുവല്‍സിന്‍റെ പുതിയ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡില്‍ ചിങ്ങം ഒന്ന് ഓഗസ്റ്റ് 17ന് നടന്‍ മോഹന്‍ലാല്‍ നാടിന് സമര്‍പ്പിക്കും.പതിനായിരം സക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന ഷോറൂമില്‍ ഡയമണ്ട്, പോല്‍ക്കി, രത്നങ്ങള്‍, പ്ലാറ്റിനം തുടങ്ങിയവയുടെ ഒട്ടേറ ആഭരണങ്ങളുടെ കലക്ഷന്‍സ് ഒരുക്കിയിട്ടുണ്ട്.സംവിധായകനും നടനുമായ പ്രകാശ് വര്‍മ ചടങ്ങില്‍ മുഖ്യാഥിതിയാകും. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും വിന്‍സ്മെര ഷോറുമുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.