പത്തനംതിട്ട റാന്നിയിൽ മൈജി ഫ്യൂച്ചർ ഷോറൂം നടി ഹണി റോസ് ഉദ്ഘാടനം ചെയ്തു. റാന്നി,പഴവങ്ങാടിയിൽ S.C.യുപി സ്‌കൂളിന് എതിർവശത്താണ് ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം &കിച്ചൺ അപ്ലയൻസസ്,സ്മോൾ അപ്ലയൻസസ്, ഗ്ലാസ്&ക്രോക്കറി ഐറ്റംസ് എന്നിവയും ലഭ്യമാണ്. മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവും ഉപഭോക്താക്കൾക്ക് ലഭ്യമാണ് എന്ന് മാനേജ്മെന്‍റ് അറിയിച്ചു.
ഷോറൂം സന്ദർശിച്ചവർക്കും,പർച്ചേസ് ചെയ്തവർക്കും ഓരോ മണിക്കൂറിലും ടീവി,പാർട്ടി സ്പീക്കർ, ഗ്യാസ് സ്റ്റൗ, സ്മാർട്ട് വാച്ച്, മിക്സർ ഗ്രൈൻഡർ,വാഷിങ് മെഷീൻ,എയർ ഫ്രയർ തുടങ്ങിയ സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ നല്‍കുന്നുണ്ടായിരുന്നു.