വിൻസ്മെര ജുവല്‍സിന്‍റെ സ്റ്റാർ ഓഫ് ദി ഇയർ ആകാൻ കോഴിക്കോട്ടുകാര്‍ക്ക് അവസരമൊരുങ്ങുന്നു. ജില്ലയിലെ കോളജ് വിദ്യാർത്ഥിനികൾക്കാണ് ഇൻറർനാഷനൽ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസിന്റെ ഗ്രൂമിങ്ങിലൂടെ അവസരമൊരുക്കുന്നത്. 19 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ജൂലൈ 15നു മുൻപ് അപേക്ഷിക്കണം. അപേക്ഷയുടെ വിവരങ്ങള്‍ വിൻസ്മെര ജുവല്‍സിന്റെ സോഷ്യൽ മീഡിയ പേജില്‍ ലഭ്യമാണ്.