പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഇന്ന് മുതല്‍ 100 മണിക്കൂർ മഹാ സെയിൽ. 50000 ലധികം ഉൽപ്പന്നങ്ങൾക്ക് ലാഭം എടുക്കാതെ വിൽപ്പന നടത്തുന്നു എന്നതാണ് മഹാസെയിലിന്‍റെ പ്രത്യേകത. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ടീവികൾ, കിച്ചൺ അപ്ലയൻസുകൾ, ഏസികൾ, മൊബൈൽ ആക്‌സസറീസ് തുടങ്ങിയവയെല്ലാം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.ഉൽപ്പന്നങ്ങൾ മാസത്തവണയിൽ പലിശരഹിതമായി സ്വന്തമാക്കാനുള്ള പ്രത്യേക ഫിനാൻഷ്യൽ പ്ലാനുകൾ ഓക്സിജൻ ഈ സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താനായി അടുത്തുള്ള ഓക്സിജൻ ഷോറൂം സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 90 20 100 100 എന്ന നമ്പറില്‍ ബന്ധപ്പെടുക
ENGLISH SUMMARY:
Oxygen, a leading electronics and home appliance retailer, has launched a 100-hour mega sale across all its showrooms in Kerala. Over 50,000 products, including smartphones, laptops, TVs, washing machines, and more, are being sold with zero profit. Special no-interest EMI options are also available. Customers can visit their nearest Oxygen showroom or call 9020100100 for more details.