കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന പെരിറ്റോനിയല്‍ മാലിഗ്നന്‍സി വാര്‍ഷികസമ്മേളനത്തിന് നാളെ തുടക്കമാകും. നഗരത്തിലെ സ്വകാര്യ ഹോട്ടലിലാകും സമ്മേളനം. വിദേശ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വീഡിയോ ശില്‍പ്പശാലയും സെമിനാറുകളും ഉണ്ടാകും. മൂന്ന് ദിവസം നീളുന്ന സമ്മേളനം ഈ മാസം 7ന് അവസാനിക്കും.
ENGLISH SUMMARY:
The annual Peritoneal Malignancy Conference organized by MVR Cancer Centre will begin tomorrow in Kozhikode. The three-day event, held at a private hotel in the city, will feature international doctors, video workshops, and seminars. The conference will conclude on June 7.