അക്ഷയ തൃതീയ പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്. പരിമിത കാലത്തേക്ക് രണ്ട‌് ശതമാനം കിഴിവില്‍ 24, 22 കാരറ്റ് സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും വാങ്ങാം. എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഹെഡ് ഓഫിസില്‍ നിന്നും ആഭരണങ്ങള്‍ നേരിട്ടെത്തിയോ ഡോര്‍ സ്റ്റെപ് ഡെലിവറിയായോ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്റെ കനകവര്‍ഷ സ്വര്‍ണ നിക്ഷേപ പദ്ധതികളിലൂടെ ആകര്‍ഷകമായ ബോണസും സ്വന്തമാക്കാം