GopuNandhilath

TOPICS COVERED

നന്തിലത്ത് ജി-മാർട്ട് ബെൻസ ബെൻസ ഓഫറിന്റെ സമ്മാനദാനം തൃശൂരിൽ നടന്നു. മെഗാ ബംബർ സമ്മാനമായ ആഡംബര കാർ ആറ്റിങ്ങൽ സ്വദേശി നാസർ സ്വന്തമാക്കി.  

അഞ്ചു കാറുകളും , ഒരു ആഡംബര കാറും ആണ് വിജയികൾക്ക് നൽകിയത്. നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തു. മെഗാസമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിൻ്റെ താക്കോൽ റവന്യൂ മന്ത്രി കെ രാജൻ കൈമാറി.  കാറുകൾ തൃശൂർ എം.എൽ.എ : പി. ബാലചന്ദ്രൻ വിജയികൾക്ക് നൽകി. നന്തിലത്ത് ഒരുക്കുന്ന ഓഫറുകളും സമ്മാനങ്ങളും  തുടരുമെന്ന് ഗോപു നന്ദിലത്ത് ഗ്രൂപ്പ് ഉടമകൾ പറഞ്ഞു.

ENGLISH SUMMARY:

The G-Mart Benz offer prize distribution ceremony was held in Thrissur, where the grand prize of a luxury car was awarded to Nasser from Attingal. Nasser was the lucky winner of the prestigious Mercedes Benz as part of the mega bumper prize.