മൂവായിരത്തിധികം സ്കിൽഡ് പ്രാഫഷണൽസിനെ അണിനിരത്തിയുള്ള സ്കിൽ ഫ്യൂഷനുമായി ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഈ മാസം 22ന് നടക്കുന്ന പരിപാടിയിൽ ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ പങ്കെടുക്കും. ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഏഴു കാമ്പസുകളിലായി പഠിച്ച് ജോലിയ്ക്കു തയ്യാറെടുക്കുന്നവരാണ് പരിപാടിയിൽ പങ്കെടുക്കുക എന്ന് മാനേജിങ് ഡയറക്ടർ ഷാഫി പറഞ്ഞു. ഏപ്രിൽ മുതൽ ആരംഭിക്കുന്ന വിവിധ ജോബ് ഓറിയന്‍റഡ് കോഴ്സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.