കേരളത്തിലെ ഉപഭോക്താക്കൾക്ക് പുതിയ മെത്തകളുമായി സ്ലീപ് സൊല്യൂഷൻസ് ബ്രാൻഡായ പെപ്സ് ഇൻഡസ്ട്രീസ്. പെപ്സ് കംഫർട്ട്, പെപ്സ് സുപ്രീം, പെപ്സ് റെസ്റ്റോണിക് മെമ്മറി ഫോം എന്നീ പേരുകളിലാണ് മെത്തകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കേരളത്തിലുടനീളമുള്ള സ്റ്റോറുകളിലും പെപ്സിന്റെ വെബ്സൈറ്റ് ആയ പെപ്സ് ഇന്ത്യ ഡോട്ട് കോമിലും പുതിയ മെത്തകൾ ലഭ്യമാണ്.