നമുക്ക് ചുറ്റും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നത് മികച്ച ഒരു ബിസിനസ് അവസരമായി മാറുകയാണ്. ഒരു ജോലിക്കാരന്‍ പോലും വേണ്ടാത്ത ബിസിനസാണിത്. ഏറ്റവും കുറഞ്ഞത് രണ്ടര സെന്‍റ് സ്ഥലവും 40 ലക്ഷം രൂപയും കയ്യിലുണ്ടെങ്കില്‍ നമുക്കും ഈ ബിസിനസിലേക്ക് ഇറങ്ങാം. എങ്ങനെയെന്ന് അറിയേണ്ടേ.
Launch Your Own EV Charging Station Business:
Starting an electric vehicle charging station business is a highly profitable venture with minimal staffing needs. With a small plot of land and around 40 lakh rupees, individuals can capitalize on the growing demand for EV charging infrastructure