E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കീവേഡ് ഇല്ലാതെന്ത് റെസ്യൂമെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

resume.jpg.imag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റെസ്യൂമെ– ജോലിയിലേക്കുവാതിൽ തുറന്നു തരുന്ന താക്കോൽ. എടിഎസിന്റെ പ്രീതി പിടിച്ചുപറ്റുന്ന റെസ്യൂമെകൾക്കേ ഇനി രക്ഷയുള്ളൂ എന്നതാണ് ഈ രംഗത്തെ പുതിയ വാർത്ത. എന്താണീ എടിഎസ് ? ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ്‌വെയർ. റെസ്യൂമെകൾ തരം തിരിച്ച് മികച്ചവ കണ്ടെത്തി കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തും. പക്ഷേ എങ്ങനെ ?

കീവേഡുകൾ വച്ചാണ് എടിഎസിന്റെ പ്രവർത്തനം. ഉദാ: ഐടി കമ്പനിയിൽ ‘ജാവ’ വിദഗ്ധരെ വേണം. റെസ്യൂമെകളിൽ എടിഎസ് ‘ജാവ’ എന്ന വാക്ക് തിരയും. ഇതുള്ളവ മാത്രം തിരഞ്ഞെടുക്കും. 

ശരിയായ കീവേഡുകളാകും ഇനിമുതൽ റെസ്യൂമെ പരീക്ഷയുടെ ആദ്യഘട്ടത്തിൽ നമ്മെ രക്ഷിക്കുക. കാലത്തിനനുസരിച്ചുള്ള ഈ മാറ്റങ്ങൾ അറിയണം. ഒപ്പം റെസ്യൂമെ എഴുത്തിലെ അടിസ്ഥാന പാഠങ്ങൾ ഓർക്കുകയും വേണം. 

വേണം പ്രഫഷനൽ ലേഔട്ട് കലാപരമായ ഫോണ്ടുകൾ ഏറെ വേണ്ട. ഏരിയൽ, ടൈംസ് ന്യൂ റോമൻ, വെർഡാന തുടങ്ങിയവ ഉപയോഗിക്കാം. 10.5 – 12 പോയിന്റ് ഫോണ്ടാകാം. എല്ലാ വശത്തും ഒരിഞ്ചു വീതം മാർജിൻ വേണം. വെള്ളപേപ്പർ മതി. കാണുമ്പോൾ പ്രഫഷനൽ ലുക്ക് തോന്നുന്ന ലേഔട്ട് ഉറപ്പാക്കാം.

സ്കിൽസ് & എബിലിറ്റീസ് ജോലിക്കു പരിഗണിക്കുന്നവർ ഒരു പക്ഷേ ആദ്യം ശ്രദ്ധിക്കുക ‘സ്കിൽസ് & എബിലിറ്റീസ്’ എന്ന ഭാഗമാകും. ഈ ജോലിക്കു പരിഗണിക്കത്തക്കവിധമുള്ള കഴിവുകൾ, സാങ്കേതിക ജ്ഞാനം, ഉപയോഗപ്പെടുന്ന മറ്റു ശേഷികൾ‌ എന്നിവ എഴുതാം. സ്കൂളിൽ ഓട്ടമൽസരത്തിനു സമ്മാനം കിട്ടിയ കാര്യമൊന്നും എഴുതേണ്ടതില്ല താനും.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :