നാളികേര കർഷക സമിതിയുടെ കിസാൻ ഭാരതി പുരസ്കാരം മനോരമ ന്യൂസിലെ നിമ്മി മരിയ ജോസിന്. കാർഷിക പരിപാടിയായ നാട്ടുപച്ചയുടെ അവതരണ മികവിനാണ് പുരസ്കാരം. പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈമാസം ഒൻപതിന് കോഴിക്കോട് സമ്മാനിക്കും
Advertisement