ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍.കെ അഡ്വാനി ഹാജരാകണമെന്ന് ലക്നൗവിലെ വിചാരണക്കോടതി ഉത്തരവ്. മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി ഉള്‍പെടെ പ്രതികള്‍ക്കാര്‍ക്കും നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഇളവില്ല. ചൊവ്വാഴ്ച ഹാജരാകാനാണ് കോടതി നിര്‍ദേശം.
Advertisement