സി.പി.എം പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് എല്‍.കെ. അഡ്വാനിയുടെ യാത്ര തടസപ്പെട്ടു. മുന്‍കരുതലിന്റെ ഭാഗമായി എല്‍.കെ. അഡ്വാനിയെ ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. 10 മിനിറ്റ് പൊലീസ് സ്റ്റേഷനില്‍ ചെലവിട്ടശേഷം കുമരകത്തേക്ക് മടങ്ങി.എസ്.പി.ജിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു.
Advertisement