E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണം: ശത്രുഘ്നന്‍ സിന്‍ഹ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ് അഡ്വാനിയെന്നും ശത്രുഘ്നന്‍ സിന്‍ഹ ദുബായില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴാണ് എല്‍.കെ.അഡ്വാനിക്കു വേണ്ടി പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തുന്നത്. ബി.ജെ.പി നേതാവ് എന്നതിനപ്പുറം രാജ്യതന്ത്രജ്ഞന്‍ എന്ന നിലയിലേക്ക് അഡ്വാനി വളര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷം പോലും ആദരിക്കുന്ന നേതാവാണ് അദ്ദേഹം. രാഷ്ട്രപതിയാകുന്നതിന് പ്രായം അഡ്വാനിക്ക് തടസമല്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ ദുബായില്‍ പറഞ്ഞു.

അഡ്വാനി രാഷ്ട്രപതിയാകുന്നത് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ശത്രുഘ്നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മോദി അമിത് ഷാ കൂട്ടുകെട്ടാണ്. നരേന്ദ്രമോദിയുടെ ഭരണത്തെ രണ്ടു വര്‍ഷത്തിനു ശേഷം ജനങ്ങള്‍ വിലയിരുത്തും.

ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷം വിശാലസഖ്യം രൂപീകരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുണകരമാകും. ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പം മാറ്റാന്‍ വിശാലസഖ്യം സഹായിക്കുമെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :