E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 26 2020 02:09 AM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് 21 റണ്‍സ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്രിസ് ഗെയിലിന്‍റെയും വിരാട് കോഹ്ലിയുടേയും മികവില്‍ ഗുജറാത്ത് ലയണ്‍സിനെ റോയല്‍ ചലഞ്ചേഴ്സ് 21 റണ്‍സിന് തോല്‍പ്പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ബ്രണ്ടന്‍ മക്കല്ലം പൊരുതിയെങ്കിലും 192 റണ്‍സെടുക്കാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. 

താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഗെയിലും കോഹ്ലിയും. ആദ്യ പത്ത് മിനിട്ടിലെ കാഴ്ചയതായിരുന്നു. സിംഗിളുകളിലൂടെ മൂന്ന് റണ്‍സെടുത്ത് പതിനായിരം ക്ലബ്ബിലെ ആദ്യ അംഗമായി മാറിയതോടെ ഗെയിലിന്‍റെ മട്ടും മാറി. റെയ്നയുടെ തന്ത്രങ്ങള്‍ക്കുമേല്‍ പിന്നെ റണ്ണൊഴുക്കിന്‍റെ ഗെയിലാട്ടം. 38 റണ്‍സെത്തിലെത്തിയപ്പോള്‍ ബൌണ്ടറിക്ക് സമീപം ഗെയിലിനെ മക്കല്ലം അവിശ്വസനീയമായി കുരുക്കി.

എന്നാല്‍ ഭാഗ്യം തൊപ്പിയുടെ രൂപത്തിലാണ് ഗെയിലിന് തുണയായത് 38 പന്തില്‍ 77 റണ്‍സ്. 7 സിക്സറും 5 ഫോറും. സ്ട്രൈക്ക് റേറ്റ് 202. മലയാളി പയ്യന്‍ ബേസില്‍ തമ്പിയ്ക്ക് മുന്നിലാണ് ഒടുവില്‍ കരീബിയന്‍ കരുത്തന്‍ നിശബ്ദനായത്. താളം കണ്ടെത്തി ഗെയിലിനൊപ്പം കൂടിയ കോഹ്ലി 50 പന്തില്‍ 64 റണ്‍സെടുത്തു. 16 പന്തിലെ കേദാര്‍ യാദവിന്‍റെ 38ഉം ട്രാവിസ് ഹെഡിന്‍റെ 30 ചേര്‍ന്നതോടെ 213 എന്ന റണ്‍മല ഉയര്‍ന്നു സിംഹങ്ങള്‍ക്ക് മുന്നില്‍. ബ്രണ്ടന്‍ മക്കല്ലമായിരുന്നു ലയണ്‍സിന്‍റെ മറുപടി. ഡ്വെയിന്‍ സ്മിത്ത് വേഗം മടങ്ങിയെങ്കിലും മക്കല്ലം തകര്‍ത്താടി. 44 പന്തില്‍ 72 

8 പന്തില്‍ 23 അടിച്ച് റെയ്നയും മക്കല്ലത്തിനൊപ്പം കൂടി. എന്നാല്‍ ചഹല്‍ റെയ്നയെ കുടുക്കിയതോടെ ഒരുവശത്ത് വിക്കറ്റ് പൊഴിയാന്‍ തുടങ്ങി. മക്കല്ലവും ചഹലിന് മുന്നില്‍ കീഴടങ്ങിയതോടെ ക്ലൈമാക്സ് വ്യക്തമായി.  16 പന്തില്‍ 39 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ ആളിക്കത്തിയെങ്കിലും 7 വിക്കറ്റിന് 192 റണ്‍സില്‍ നിന്നു സിംഹക്കൂട്ടത്തിന്‍റെ ശ്രമം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :