E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 21 2017 02:13 PM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

മഴയും ബൗളർമാരും കളിച്ചു:ഐപിഎല്ലിൽ സൂര്യാസ്തമയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ നിന്നും പുറത്തായി. മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ 7 വിക്കറ്റിനാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 128 റണ്‍സെടുത്തെങ്കിലും മഴ നിയമപ്രകാരം 6 ഓവറില്‍ 48 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം അനായാസമായിരുന്നില്ല ചിന്നസ്വാമിയിലെ ബാറ്റിങ്.

സണ്‍റൈസേഴ്സ് ബാറ്റിങ് നിര കൊല്‍ക്കത്തയുടെ പേസാക്രമണത്തിന് മുന്നില്‍ പോരാടാന്‍ തയ്യാറാകാതെ തകര്‍ന്നടിഞ്ഞു. കുള്‍ട്ടര്‍നൈലും ഉമേഷ് യാദവും തനി നിറം പുറത്തെടുത്തപ്പോള്‍ വാര്‍ണറും വില്യംസണും മാത്രമാണ് നട്ടെല്ല് പ്രകടമാക്കിയത്.

37 റണ്‍സെടുത്ത വാര്‍ണറുടേയും 24 റണ്‍സെടുത്ത വില്യംസണിന്‍റേയും പിന്നാലെയെത്തിയ വിജയ് ശങ്കറിന്‍റേയും ധീരത ചേര്‍ത്തു വച്ചിട്ടും 128ല്‍ തീര്‍ന്നു.ഹൈദരാബാദിന്‍റെ ബാറ്റിങ് പ്രകടനം. മഴ കളിച്ച രണ്ടാം പകുതിയില്‍ കൊല്‍ക്കത്തയ്ക്ക വേണ്ടത് 6 ഓവറില്‍ 48. ഉത്തപ്പയേയും ക്രിസ് ലിന്നിനേയും യൂസഫ് 

പഠാനേയും വന്നപാടെ മടക്കിയ സണ്‍റൈസേഴ്സ് ചെറിയൊരു ആശവച്ചു. എന്നാല്‍ നാലാമനായിറങ്ങിയ ഗംഭീറിന് മുന്നില്‍ ഉത്തരമില്ലാതെ, അനിവാര്യമായ തോല്‍വി സമ്മതിച്ചു വാര്‍ണറും കൂട്ടരും. 32 റണ്‍സുമായാണ് ഗംഭീര്‍ എലിമിനേറ്റര്‍ ജയം ഗംഭീരമാക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :