E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 23 2017 04:30 PM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മയുടെ പ്രകടനം നിര്‍ണായകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാലാം ഫൈനല്‍ ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനം ഏറെ നിര്‍ണായകമാണ്. ബാറ്റ്സ്മാന്‍മാരെ കൈവിട്ട് സഹായിക്കുന്നതല്ല ബംഗളൂരുവിലെ പിച്ച് എന്നതിനാല്‍ സാങ്കേതികമികവുള്ള രോഹിതിന് വലിയ സംഭാവന നല്‍കാനാവും 

ഐപിഎല്‍ പത്താം സീസണില്‍ രോഹിതിന് അത്ര നല്ല തുടക്കമായിരുന്നില്ല. ടൂര്‍ണമെന്റ് പകുതി പിന്നിട്ടതോടെയാണ് മുംബൈ ക്യാപ്റ്റന്‍ മികവിലേക്കെത്തിയത്. ഇതുവരെ 15 മല്‍സരങ്ങളില്‍ നിന്ന് 283 റണ്‍സാണ് രോഹിത് നേടിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നിര്‍ണായക ക്വാളിഫയര്‍ മല്‍സരം എന്നതാണ് രോഹിതിന്റെ പ്രകടനം പ്രസക്തമാക്കുന്നത്. ഒരു പതിവ് ട്വന്റി-20 വിക്കറ്റല്ല ബംഗളൂരുവിലേത്. കൊല്‍ക്കത്തയുടെ പേസര്‍മാര്‍ക്ക് മുന്നില്‍ സണ്‍റൈസേഴ്സ് ബാറ്റിങ് നിര ആടിയുലഞ്ഞപ്പോള്‍ അത് പ്രകടമായതാണ്. എന്നാല്‍ സാങ്കേതിത തികവുള്ളവര്‍ക്ക് അനായാസം റണ്‍സ് സ്കോര്‍ ചെയ്യാന്‍ കഴിയുമെന്നതാണ് ഈ ട്രാക്കിന്റെ പ്രത്യേകത. മുംബൈ ബാറ്റിങ് നിരയില്‍ സാങ്കേതിക മികവുള്ളതും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ പരിചയമുള്ളതും രണ്ട് പേര്‍ക്കാണ്. രോഹിത് ശര്‍മയ്ക്കും അമ്പാട്ടി റായിഡുവിനും. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും ഇന്ന് നിര്‍ണായക ചുമതലകളുണ്ടാകും. പ്രതീക്ഷക്കൊത്തുയരാന്‍ രോഹിത്തിനായാല്‍ മുംബൈയുടെ നാലാം ഫൈനല്‍ എന്ന സ്വപ്നം വീദുരമാകില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :