കാണണം ഈ പുത്തന്‍ 'കണ്ടെയ്നര്‍' വീട്; ചെലവ് 25 ലക്ഷം

മലയാളിയുടെ ഭവന സങ്കല്പത്തിലേക്ക് പുതിയതായി കടന്നെത്തുകയാണ് കണ്ടെയ്നർ വീട്. ചെലവ് കുറയ്ക്കുന്നതും വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്നതും മാറ്റി സ്ഥാപിക്കാവുന്നതുമാണ് ഇത്തരം വീടുകൾ. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ മനോഹരമായ ഒരു കണ്ടെയ്നർ വീട് ഒരുക്കിയിരിക്കുകയാണ് ഡിസൈനറും ഡോക്ടറുമായ തോമസ് മാഞ്ഞുരാൻ. 20 അടിയുടെ മൂന്ന് കണ്ടെയ്നറുകൾ കൊണ്ട് 25 ലക്ഷം രൂപ ചെലവിൽ പ്രീമിയം  ഇന്‍റീരിയര്‍ ചെയ്ത മനോഹരമായ ഒരു 2 BHK വീടാണ് ഇദ്ദേഹം ഡിസൈൻ ചെയ്തിരിക്കുന്നത്. വിഡിയോ കാണാം..

Low cost container house in Thrissur