വൈദ്യുതി ആണ് പ്രശ്നം. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഫയല് കണ്ട് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ അതങ്ങ് പഠിച്ചു. പിന്നെ കണ്ടത് വകുപ്പ് മന്ത്രി വാര്‍ത്തയിലൂടെ കാര്യങ്ങള്‍ അറിയുന്നതായിരുന്നു. പ്രതിപക്ഷനേതാവിനാണെങ്കില്‍ തന്റെ ഭരണം മാറിയിട്ടായാലും വേണ്ടില്ല കേരളത്തില്‍ ജനാധിപത്യം പൂത്തുലഞ്ഞു കണ്ടാ മതി എന്നായി. മന്ത്രിയായിട്ടെന്താ... മന്ത്രിയുടെ ശമ്പളം വാങ്ങിയിട്ടെന്താ... ആള് നമ്മളെപ്പോലെ തന്നെ സര്‍ക്കാര്‍ കാര്യങ്ങളൊക്കെ അറിയാന്‍ അദ്ദേഹത്തിന് മാധ്യമ വാര്‍ത്ത വരണം. സണ്ണി മന്ത്രിക്ക് വേണ്ടിയെങ്കിലും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗരൂകരായി പണിയെടുക്കേണ്ടതുണ്ട്. അതിനൊക്കെ പിണറായിക്കാലത്തെ മന്ത്രിസഭ ...ഹോ എന്തൊരു വെളിച്ചമായിരുന്നു എല്ലാവര്‍ക്കും.

Kerala Electricity Crisis and Political Tensions:

the recent political developments in Kerala surrounding the electricity crisis and ministerial communication gaps. The article highlights the unique administrative style of the Chief Minister and the contrasting reactions from the opposition and cabinet ministers