TOPICS COVERED

ഒരാള്‍ ഒരു പോസ്റ്റിട്ടു. വിവാദമായി. ഒരാള്‍ പ്രസംഗിച്ചു. വിവാദമായി. അങ്ങനെ പോസ്റ്റിട്ട ആള്‍ ആ പോസ്റ്റ് വായിച്ചുകൊണ്ട് വിശദീകരണം നല്‍കുകയും പ്രസംഗിച്ചയാള്‍ ആ പ്രസംഗം എഴുതികൊണ്ട് വന്ന് വായിച്ച് വിശദീകരണം നല്‍കുന്നതും കണ്ടതാണ് ഇക്കഴിഞ്ഞയാഴ്ചത്തെ ഏറ്റവും UNUSUAL ആയ കാര്യങ്ങള്‍