പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും ഒക്കെ കേരളത്തില്‍ വരുമ്പോ എങ്ങനെ അതിലേക്കെത്തി എന്നറിയണല്ലോ... ആദ്യം ഫ്ലാഷ് ബാക്ക്. ഈ സിനിമകളില്‍ ഒക്കെ കണ്ടില്ലേ.. ടൈറ്റില്‍ വരുന്നതിന് മുമ്പ് കളര്‍ ടോണ്‍ ഒക്കെ മാറ്റി ഫ്ലാഷ് ബാക്ക് കാണിക്കും. അതുപോലെ ആദ്യം ഫ്ലാഷ് ബാക്ക്. സ്ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിക്കും. 2026 മെയ് 13 ബുധനാഴ്ച... ഡല്‍ഹി..ചര്‍ച്ചയാണ്.. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍. ആ മൂന്നില്‍ ആരെന്നറിയാന്‍ കേരളം കാതോര്‍ത്തു. അപ്പോഴാണ് മനോരമ ന്യൂസില്‍ ബ്രേക്കിങ് ന്യൂസ് വരുന്നത്. അതോടെ പെരുന്നയിലെ പോപ്പിനെ ആരോ പറഞ്ഞുവിട്ടു. കെ.സി വേണുഗോപാലാണോ? അതോ രമേശ് ചെന്നിത്തല? കാണാം തിരുവാ എതിര്‍വാ.

ENGLISH SUMMARY:

The new Kerala Chief Minister and cabinet's ascent to power is a story often seen in movies through flashbacks. This article delves into the political machinations and discussions that led to the formation of the new government in Kerala, as reported by Malayala Manorama Online News.