മെയിന്‍ കോഴ്സിന് മുമ്പ് സ്റ്റാര്‍ട്ടര്‍ ആണല്ലോ പതിവ്. അങ്ങനെ തുടങ്ങാം. ഇന്നത്തെ സ്പെഷല്‍ സ്റ്റാര്‍ട്ടര്‍ പത്തനാപുരത്ത് നിന്നാണ്. ഒരു ഒന്നൊന്നര ഐറ്റം.മന്ത്രിയുടെ ഭാര്യയാണ് കാണാന്‍ പാടില്ലാത്തത് കണ്ടത്.
അതെയതെ, ഭാര്യയും നോക്കേണ്ടത് ഭര്‍ത്താവിന്റെ രാഷ്ട്രീയവും ജനങ്ങള്‍ക്ക് എന്ത് ചെയ്തൂന്നും ആണ്. ഇത് രണ്ടിലും ഭാര്യക്ക് ഒട്ടും വിശ്വാസമില്ല. അതാണ് കൊഴപ്പായത്. മാധവിക്കുട്ടി എഴുത്തുകാരിയായിരുന്നു..
പ്രണയത്തെക്കുറിച്ച് കുറെ എഴുതിയിട്ടുണ്ട്. പക്ഷേ അവര്‍ക്കെതിരെ ആരും 112 ല്‍ വിളിച്ച് പരാതി പറഞ്ഞിട്ടില്ല