പണ്ട് തൊട്ടേ വീടുവീടാന്തരം കയറിയിറങ്ങി പോയാണ് ശീലം. പക്ഷേ എന്തുകൊണ്ടോ ഇപ്പോ രണ്ടു കാലും കൈയ്യും ഒക്കെ ഉണ്ടായിട്ടും വീടുകള്‍ കയറാന്‍ പറ്റുന്നില്ല. ഒളിച്ചും പാത്തും ഒരൊറ്റ വീട്ടില്‍ കഴിയുന്നതാണ് പുതിയ രീതി. കോണ്‍ഗ്രസ് പാര്‍ട്ടി കെയേഴ്സ്... ഒന്നാമത് തിരഞ്ഞെടുപ്പ് കാലമാണ്. രാഹുലിന് അങ്ങനെയൊക്കെ പറയാം. ഇവിടെ അധികാരം കിട്ടാതായിട്ട് പത്ത് കൊല്ലമായി.. അപ്പോഴാ.. ഹു കെയേഴ്സ്...അന്നൊരു ഡിസംബര്‍ നാലാം തീയതി ആയിരുന്നു. കൃത്യം ഒരു വര്‍ഷം മുമ്പത്തെ ഡിസംബര്‍ നാലാംതീയതി എന്താന്ന് ഓര്‍മയുണ്ടോ?
ഒന്നാം വാര്‍ഷികം എന്നൊക്കെ പറഞ്ഞാ ഇതാണ്. എമ്മാതിരി വാര്‍ഷികം! വിഡിയോ കാണാം.