പിണറായി വിജയന് ആരാ..? ചോദ്യം കേട്ട് എന്നെ തല്ലാന്‍ സഖാക്കള്‍ ഓടിവരികയൊന്നും വേണ്ട. മറ്റേ ടോണിലാണ് ചോദിച്ചത്. ആരാ?? പക്ഷേ വേറൊരു കാര്യമുണ്ട് കെട്ടോ. ഈ പിണറായി വിജയന് സഖാവില്ലേ. ആള്‍ക്ക് ഒരു തെറ്റും പറ്റില്ല. എന്ത് വേണ്ടാതീനം പറഞ്ഞാലും അതൊക്കെ വലിയ ശരികളായിരിക്കും. പിണറായി ശരികളിലേക്ക് അതുവഴി കമ്മിക്കൂട്ടങ്ങളുടെ ഇരട്ടത്താപ്പിലേക്ക് ഒരു വലിയ സ്വാഗതം.