കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എപ്പോഴൊക്കെ നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടോ അപ്പോഴൊക്കെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്‍റെ ഓമനപ്പേരാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം. ഈ സൗന്ദര്യത്തിന് സത്യത്തില്‍ ജനാധിപത്യവുമായി ബന്ധമൊന്നുമില്ല. അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ നടന്ന ഒരു തര്‍ക്കവും ജനാധിപത്യത്തിന്‍റെ പേരിലല്ല. അധികാരം, പദവി, ചേരിപ്പോര് തുടങ്ങി വ്യക്തിതാത്പര്യങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളിലെ നാണക്കേട് മാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എടുത്ത് പ്രയോഗിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം.

ENGLISH SUMMARY:

A commentary piece examines the recurring use of the phrase "beauty of democracy" by Congress leaders whenever internal disputes arise within the party. According to the viewpoint presented in the article, recent conflicts in the Congress have nothing to do with democratic values, but rather stem from personal interests, factionalism, and tussles over power and positions. The piece argues that leaders use the phrase as a convenient shield to cover up the embarrassment caused by these internal power struggles.