സമീപകാലത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്‍റെ സ്ട്രൈക്ക് റേറ്റ് അത്ര നന്നല്ല. അതുകൊണ്ടാവും നിലമ്പൂരിലെ സിറ്റിങ് സീറ്റില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ തന്നെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ചത്. പാളയം വിട്ട പി.വി.അന്‍വര്‍ അവിടെ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നു, എതിര്‍പാളയത്തെ തുണയ്ക്കാതെ. പക്ഷേ അതുകൊണ്ടൊക്കെയായോ? എല്‍ഡിഎഫിന് എങ്ങനെയാണ് നിലമ്പൂരില്‍ ജയികാനാവുക? തന്ത്രങ്ങള്‍ എന്തൊക്കെ? വിശദീകരിക്കുന്നു നേരെ ചൊവ്വേയില്‍ സിപിഎം പിബി അംഗം എ.വിജയരാഘവന്‍