പ്രായോഗിക രാഷ്ട്രീയത്തിന്‍റെ കാലമാണ്. പറഞ്ഞ വാക്കിലും എടുത്ത നിലപാടിലും ഉറച്ചു നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പിവി അന്‍വറിന്‍റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എടുത്തത് ആര്‍ജവമുള്ള നിലപാടാണ്. സ്വന്തം തട്ടകത്തില്‍ നിന്ന് പോലും അത്ര പിന്തുണ കിട്ടാത്ത നിലപാട്. അത്കൊണ്ട് നിലമ്പൂരിലും ഒരര്‍ഥത്തില്‍ വിഡിസതീശനും ജനവിധി തേടുകയാണ്. ആ പശ്ചാത്തലത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കുന്നു വിഡി സതീശന്‍ നേരെ ചൊവ്വയില്‍.   

ENGLISH SUMMARY:

In the current era of practical politics where steadfastness is challenging, Leader of Opposition V.D. Satheesan has taken a courageous stance regarding P.V. Anvar, even without strong support from his own camp. This implies that V.D. Satheesan is also, in a sense, facing a public mandate in Nilambur. Against this backdrop, V.D. Satheesan will clarify his position today on the program "Ner Chovve."