തൊഴിലിടങ്ങളില്‍ പുരുഷനേയും സ്ത്രീയേയും വേര്‍തിരിച്ച് സാദാചാര കള്ളികളിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പറയാനുണ്ട് മാലാ പാര്‍വതിക്ക്. ഒപ്പം ആക്ഷേപ പൊങ്കാലയില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയ ചില കാര്യങ്ങളെക്കുറിച്ചും നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ മാല പാര്‍വതി പറയുന്നു.