ചതിച്ചവർ കരുതിയില്ല ഞാൻ രക്ഷപ്പെടുമെന്ന്: നടൻ ജോജു ജോർജ്

സിനിമയോടുള്ള അമിതാഗ്രഹം മൂലം നടനും നിർമാതാവുമായ ജോസഫ് ജോർജ് എന്ന ജോജു ആണ് നേരെ ചൊവ്വേയിലെ അതിഥി. ജീവിതവും സിനിമയും തുറന്നുപറയുകയാണ് ജോജു. സിനിമയിലെത്താൻ അനുഭവിച്ച കഷ്ടപ്പാടുകളും വന്ന വഴികളും തുറന്നു പറയുന്നു ജോജു. പഠനത്തിനായി ഗോവയിലേക്കുപോകാൻ യാത്രയായി നിന്നപ്പോൾ മുമ്പിലെത്തിയ മദ്രാസ് ട്വന്റി മെയിലിൽ ചാടിക്കയറി ചെന്നൈയിലെത്തിയ അനുഭവവും ജോജു പറയുന്നു.