ചൂണ്ടുവിരൽ ഈ ആഴ്ച കേരളം വിടുകയാണ് രണ്ടു സംസ്ഥാനങ്ങൾക്കിടയിൽ ഒരു നദി കത്തുന്നുണ്ട് . കാവേരിയിലേക്കാണ് യാത്ര, സ്ഥിതിഗതികൾ സംഘർഷഭരിതമാണ്, എവിടെവരെ പോകാൻ കഴിയുമെന്നോ ആരെയൊക്കെ കാണാൻ കഴിയുമെന്നോ നിശ്ചയമില്ല, സംഘർഷഭരിതപ്രശ്നങ്ങൾ ഒഴിവാക്കി വിവാദത്തിൻറെ പൊരുളുകൾ അറിയുകയാണ് ലക്ഷ്യം. വെള്ളത്തിനുവേണ്ടിയായിരിക്കും ഭാവിയിലെ യുദ്ധങ്ങൾ എന്ന പ്രവചനം ഇത്രയടുത്ത് യാഥാർത്യമാകുമ്പോൾ എങ്ങനെയാണ് പോകാതിരിക്കുക. കാവേരി പ്രശ്നത്തിന്റെ പൊരുൾ തേടിയൊരു യാത്ര
- Home
- Choondu Viral
- ജലയുദ്ധം യാഥാർത്ഥ്യമാകുമ്പോൾ
More in Choondu Viral
-
കേരളം മറക്കുന്നുവോ ഈ മിന്നും താരങ്ങളെ
-
ദലിത് ശാന്തി നിയമനത്തിലെ രാഷ്ട്രീയം
-
ദുരിതങ്ങളുടെ ആദിവാസിത്തുരുത്ത്
-
കേരളത്തിന്റെ മുറിവായി ഹാദിയ
-
രാജ്യത്തിനിത് പാതിരാക്കാലം
-
വയനാട് മാറുന്നു; കേരളത്തിന് മുന്നറിയിപ്പു നല്കി
-
മുസ്ലിമിനെ സംശയമുനയിൽ നിറുത്തി നേട്ടമുണ്ടാക്കുന്നത് ആരാണ്
-
ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?
-
ആശങ്കയുയർത്തുന്ന കായൽമാലിന്യം
-
ചെറുതല്ല ആനകാര്യം
-
മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്
-
പ്ലാച്ചിമട; ഒരു സമരഗാഥ
-
നിഗൂഢതയുടെ നിലവറയും വിശ്വാസങ്ങളും
-
നഴ്സുമാരുടെ ധർമ സമരത്തിന് എന്തു പോംവഴി
-
കുടിയേറ്റക്കാരോട് എന്തിനീ നീതി നിഷേധം ?
-
ആദിവാസികളോട് എന്തിനീ വഞ്ചന ?
-
വിമതശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ
-
രാജ്യത്തിന്റെ അതിർത്തിയിൽ ദുരിത ജീവിതം
-
നായ്ക്കളെ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ?
-
തൊഴിലുറപ്പിനോട് എന്തിനീ അവഗണന ?