ഇത് അടിയന്തരാവസ്ഥ തന്നെ; അനുഭവിച്ചവര്‍ പറയുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം കടുത്ത പ്രതിഷേധത്തിലൂടെ കടന്ന് പോവുകയാണ്. രാജ്യത്തെ തെരുവുകള്‍ ഇളകിമറിയുന്നു....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം കടുത്ത പ്രതിഷേധത്തിലൂടെ കടന്ന് പോവുകയാണ്. രാജ്യത്തെ തെരുവുകള്‍ ഇളകിമറിയുന്നു....
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രണ്ട് പ്രളയകാലങ്ങളിലൂടെ കേരളം കടന്നുപോയി. കൂട്ടത്തിലേറ്റവും വലിയ ആഘാതം...
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതകുലജാതരുടെ അഗ്രഹാരങ്ങളെന്ന ആക്ഷേപം പണ്ടേയുണ്ട്. ജീവന് കൊടുത്ത് അത് ശരിവെച്ചവരുടെ...
ഒന്നര ദശാബ്ദക്കാലം മുൻപ് പൂട്ടിപ്പോയതാണ് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി. കേരളത്തിന്റെ സമരചരിത്രം അറിയുന്നവർക്കും...
കീഴടങ്ങാൻ തയ്യാറായിരുന്ന മാവോയിസ്റ്റുകളെ വളഞ്ഞിട്ട് വെടിവച്ച് കൊന്നുവെന്ന് ആദിവാസികൾ പറയുന്ന അട്ടപ്പാടിയിലാണ് ഇത്തവണ...
കാത്തിരുന്ന് നിര്‍മിച്ച പാലം പൊളിയുമ്പോഴത്തെ സിനിമാനുഭവം പഞ്ചവടിപ്പാലത്തിന്റെ പല മാനങ്ങള്‍ക്ക് കേരളം സാക്ഷ്യം...
ഈ ലക്കം ചൂണ്ടുവിരലില്‍ ഒരാനക്കഥയാണ്. ആനകളെക്കുറിച്ചാണ്. ആനകള്‍ക്ക് പുനരധിവാസകേന്ദ്രമെന്ന തെല്ല് കൗതുകം നിറഞ്ഞ...
നമ്മളനുഭവിക്കാത്ത പ്രശ്നങ്ങളെല്ലാം നമുക്ക് അപരിചിതമായിരിക്കും. അപരിചതമായ ഒരു പരിസരം അനുഭവിച്ചറിയാനാണ് ശ്രമം. കോട്ടയം...
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കുകയാണ്. മുഖ്യധാരാ...
തൊണ്ണൂറ് ശതമാനം പൂർത്തിയായിട്ടും പണി നിലച്ചുപോയ തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ചൂണ്ടുവിരൽ... കെഎസ്ആര്‍ടിസിയിൽ...
ഇതൊരു ജീവചരിത്രമാണ്. വലിയവരുടേതല്ല, ഒരു ചെറിയ പെണ്‍കുട്ടിയുടെ. ഇരുപത്തിയാറ് വയസുളള മണിക്കുട്ടിയുടെ. ട്രാന്‍സ് വുമണാണ്...
ഇതൊരു വഞ്ചനയുടെ കഥയാണ്. കഥയല്ല, തീപ്പൊളളലേറ്റ അനുഭവങ്ങളാണ്. വഞ്ചിച്ചത് അറിഞ്ഞോ, അറിയാതെയോ എന്ന് ഈ പരിപാടി കാണുന്ന...
ഒരു വാഴത്തോപ്പിൽ തുടങ്ങി ഒരു വാഴത്തോപ്പിലൊടുങ്ങുന്ന ലക്കമാണ് ഈയാഴ്ചത്തേത്. ഈ പ്രളയകാലത്തെ നൂറായിരം പ്രശ്നങ്ങൾക്കിടെ...
അയല്‍വാസികളായി മരങ്ങളും മൃഗങ്ങളും മാത്രം.... അങ്ങനെയാരെങ്കിലും ജീവിക്കുമോ? അങ്ങനെയുണ്ട്... ബോധ്യപ്പെട്ടു....
ഈ ലക്കം കാണാനുളളതാണ്. അത്ര മനോഹരമായ തീരത്തേക്കായിരുന്നു യാത്ര. ധനുഷ്കോടിയിലേക്കുളള ആദ്യ യാത്രയായിരുന്നു. 1964 ലെ...
സാമൂഹ്യവിമർശമാണ് ചൂണ്ടുവിരൽ പരിപാടിയുടെ ഒരു പൊതുസ്വഭാവമെന്ന് പറഞ്ഞല്ലോ. മിക്കവാറും ആഴ്ചകളിൽ അത്തരം വിഷയങ്ങൾ കണ്ടെത്തി...
മാഹിയിൽ നിന്നാണ് ഇത്തവണ ചൂണ്ടുവിരൽ. മാഹിയിലെ ജനസംഖ്യ 40000ൽ താഴെയാണ്. മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നവരെ...
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ജീവിതനിലവാര സൂചികകളോടാണ് കേരളത്തെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത്. പല കാര്യങ്ങളിലും അത്...
വയനാട്ടിലായാലും ഇടുക്കിയിലായാലും ഭൂമിയില്ലാത്തവരുടെ പ്രശ്നങ്ങളൊക്കെ ഒന്ന് തന്നെയാണ്. സ്വഭാവത്തില്‍ ചില...
ഭൂസമരങ്ങൾ വയാടിനെ സംബന്ധിച്ചിടത്തോളം ഒട്ടും പുതിയ കാര്യമല്ല. നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണ്,...
2003 ഫെബ്രുവരി മാസം. ഞാനന്ന് ബിരുദവിദ്യാർഥി. വയനാട് ജില്ലയിലെ മുത്തങ്ങ കർണടകയുമായി അതിർത്തി പങ്കിടുന്ന ഇടമെന്നല്ലാതെ...
ഒരു തുരങ്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലക്കം ചൂണ്ടുവിരലെന്ന് പറഞ്ഞല്ലോ. കാഴ്ചക്ക് ഇത്തിരി വരള്‍ച്ചയൊക്കെ...
മഹാപ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞിട്ട് ആറ് മാസം പൂര്‍ത്തിയാവുകയാണ്. സമീപകാലകേരളം കണ്ടിട്ടില്ലാത്തത്ര വലിയ നാശമാണ്...
തിരുവല്ല പെരിങ്ങരയിൽ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കർഷകത്തൊഴിലാളികൾ മരിച്ചു. അരിയാഹാരം കഴിക്കുന്ന എല്ലാവരും...
കേരളത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. ഒരുകാലത്ത് കമ്പവലകൾ കൊണ്ട് കായലിന്റെ...
കടലിലേക്കിറങ്ങിനില്ക്കുന്ന പുലിമുട്ടിന്റെ മുനമ്പില്‍ ഒരു മണ്ണുമാന്തി യന്ത്രം. കൊല്ലം ജില്ലയിലെ ആലപ്പാടും...
ഈ ലക്കം ഒരു പുഴയുടെ കഥയാണ്. നിറഞ്ഞജീവനോടെ ഒഴുകിപ്പരക്കുന്ന പുഴയുടെ കഥ. മൂവാറ്റുപുഴയാര്‍. അങ്ങനെ പറഞ്ഞാൽ പൂര്‍ണമായും...
രാഷ്ട്രീയമൊന്നും പറയാനില്ല. പെട്ടെന്നൊരുദിവസം നിസഹായരായിപ്പോയ കുറേ സഹജീവികളെക്കുറിച്ചാണ് പറയാനുളളത്. അവരെക്കുറിച്ച്...
തന്റെ കവിത അപഹരിച്ചവര്‍ കുറ്റകൃത്യമാണ് ചെയ്തതെന്ന് കവി എസ്.കലേഷ്. ഗൗരവമുളള കുറ്റമാണ് ദീപ നിശാന്തും ശ്രീചിത്രനും...
എന്തുകൊണ്ട് താൻ ജാതിവിവേചനത്തെക്കുറിച്ച് തുടർച്ചയായി സംസാരിക്കുന്നുവെന്ന് സണ്ണി എം കപിക്കാട് വ്യക്തമാക്കുന്നു.
നാടിന്റെ വികസനത്തിന് എതിരാണെന്ന് ബ്രാൻഡ് ചെയ്താലും ഭയമില്ല. ദേശീയപാതയോടോ വികസനത്തോടോ എതിരല്ല, പക്ഷെ വികസനവഴികളോടാണ്...
പലപ്പോഴും നമ്മളാവശ്യത്തിന് ഗൗരവം കൊടുക്കാത്ത ഒരു വിഷയമാണ് കുട്ടികളുടെ മനസും മനസിനുണ്ടാകുന്ന മുറിവുകളും. കുട്ടികളങ്ങനെ...
ഈ ലക്കം വിമർശനങ്ങൾക്കൊന്നും മുതിരുന്നില്ല. ഒരാശുപത്രി സന്ദർശനമാണ്. വയനാട്ടിലെ ഒരാശുപത്രി സന്ദർശനം. ആശുപത്രിയെന്നാൽ...
തിരുവനന്തപുരം പേട്ട മാര്‍ക്കറ്റിന് മുമ്പിലായിരുന്നു ഞങ്ങൾ കാത്തുനിന്നത്. മീൻ വില്‍ക്കുന്ന സ്ത്രീകളെയും കാത്ത്. ഇത്രയും...
ഇത് കാണുന്ന എത്ര പേര്‍ക്ക് ഇതില്‍ പറയുന്ന കാര്യങ്ങളുമായി ഐക്യപ്പെടാന്‍ കഴിയുമെന്നറിയില്ല. കാരണം പുതിയ കാലത്തിന്റെ...
പ്രളയാനന്തരം കേരളം പുനർമിക്കാനുളള പ്രസ്താവനകൾ തകൃതിയായിരുന്നു. പലതരത്തില്‍ പിരിവ് നടക്കുന്നു. പിരിവിനെച്ചൊല്ലി...
നാടറിയുന്ന, നാട് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ഞങ്ങൾ പാലക്കാട് ജില്ലയിലെ...
സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍ ഒരുപക്ഷെ, ഇന്ത്യയിലെ ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം...
പ്രീതാ ഷാജിയുടെ നിരാഹാരസമരം ഇപ്പോള്‍ തുടരുന്നില്ല. ഇത് ഞങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്തതാണ്. കേരളം ഇതുവരെ...
ഈയാഴ്ചത്തെ ചൂണ്ടുവിരല്‍ ഒരര്‍ഥത്തില്‍ ഒരു പുനഃസംപ്രേഷണമാണ്. ഒരു തിരിഞ്ഞുനോട്ടം. ഇന്ത്യ കണ്ട എക്കാലത്തെയും മഹത്തായ...
വളരെ ദുഃഖകരമായ ഒരു സാഹചര്യത്തില്‍ നിന്നാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍. അതിവൃഷ്ടിയില്‍ മുപ്പതോളം മനുഷ്യര്‍ ചുരുങ്ങിയ...
ഇത് പറഞ്ഞുതുടങ്ങേണ്ടതെങ്ങനെയെന്ന് സംശയമുണ്ട്. കാരണം കുറേയേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ വിഷയം ഒന്ന് കൈകാര്യം ചെയ്തതാണ്....
നിരവധിയനവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടാവും ആവിഷ്കാര സ്വതന്ത്ര്യത്തിനുനേരെ ഇന്നോളം നടന്നിട്ടുള്ള അതിക്രമങ്ങളുടെ...
ചൂണ്ടുവിരല്‍ ഷൂട്ടിന് വേണ്ടി ആവശ്യമുളളതെല്ലാം ഷൂട്ട് ചെയ്ത് മടങ്ങിയശേഷം തിരികെയെത്തിയെടുത്തതാണിത്. അത്രവലിയ...
തിലകനെക്കുറിച്ച് ഇപ്പോള്‍ പറയുന്നതെന്തിനെന്ന് പലരും കരുതുന്നുണ്ടാവും. ചിലര്‍ക്ക് സംശയങ്ങളുണ്ടാവും. അതിലൊന്നും കഥയില്ല....
ചൂണ്ടുവിരൽ നൂറാം എപ്പിസോഡിൽ എത്തിനിൽക്കുകയാണ്, ഈ കാലയളവിൽ നിരവധി സാമുഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഈ പരിപാടിയിലൂടെ...