എ.ഐ എക്സ്പോയിലെ ശ്രദ്ധാകേന്ദ്രമാണ് കേരളത്തില്‍നിന്നുള്ള ദക്ഷ. ദക്ഷ പക്ഷേ മനുഷ്യനല്ല, മനുഷ്യനെപ്പോലെ അധ്വാനിക്കുന്ന റോബോട്ടാണ്. ഇടപ്പള്ളിയിലെ ഐ ഹബ് റോബോട്ടിക്സാണ് ദക്ഷയുടെ സൃഷ്ടാക്കള്‍.
ENGLISH SUMMARY:
Daksha, the human-like robot from Kerala, is a major attraction at the AI Expo. Created by I Hub Robotics in Edappally, Daksha represents significant advancements in AI and robotics.