വിന്‍റര്‍ സ്വിമ്മിങ് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഒരു മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടാം. പാലാ സ്വദേശി നവ്മി വര്‍ഗീസാണ് ആ കൊച്ചുമിടുക്കി. തണുത്തുറഞ്ഞ ബാള്‍ട്ടിക് കടലിലെ ഐസ് കുഴിച്ചുണ്ടാക്കിയ നീന്തല്‍കുളത്തിലെ മല്‍സരം വെല്ലുവിളികള്‍ നിറഞ്ഞതാണ്.
ENGLISH SUMMARY:
Winter swimming is an extreme sport that involves swimming in freezing temperatures. Navmi Varghese, a young Malayali girl from Pala, has made a mark by participating in the Winter Swimming World Championship, conquering the challenging icy waters of the Baltic Sea.