Colombia's Jhon Arias, left, is challenged by Ghana's Caleb Yirenkyi during the World Cup round of 32 soccer match between Colombia and Ghana in Kansas City, Mo., Friday, July 3, 2026. (AP Photo/Jeff Roberson)

ലോകകപ്പ് നോക്കൗട്ടില്‍ ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരുഗോളിനായിരുന്നു കൊളംബിയയുടെ ജയം. 14–ാം മിനിറ്റില്‍ ജോണ്‍ അരിയസാണ് കൊളംബിയയ്ക്കായി വിജയഗോള്‍ നേടിയത്. ഓണ്‍ ടാര്‍ഗെറ്റിലേക്ക് കൊളംബിയ 20ഷോട്ടുകള്‍ പായിച്ചപ്പോള്‍, ഘാനയ്ക്ക് ഒരുഷോട്ടുപോലും ഉതിര്‍ക്കാനായില്ല. സ്വിറ്റ്സര്‍ലന്‍ഡാണ് ആണ് പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ എതിരാളി. ചൊവ്വാഴ്ചയാണ് മല്‍സരം. 

രണ്ടാം പകുതിയില്‍ സമനിലയ്ക്കായി ഘാന പൊരുതിയപ്പോള്‍ ലീഡ് ഉയര്‍ത്താനായി കൊളംബിയയുടെ ശ്രമം. 57–ാം മിനിറ്റില്‍ കൊളംബിയയ്ക്കായി ഡയസ് ഗോളടിച്ചുവെങ്കിലും വാര്‍ അത് ഓഫ്സൈഡെന്ന് വിധിച്ചു.

ENGLISH SUMMARY:

Colombia officially secured their place in the Round of 16 of the 2026 FIFA World Cup after a commanding one-nil victory over Ghana in their knockout encounter. The South American side dictated the pace of the game from the opening whistle, with Jhon Arias netting the decisive goal in the fourteenth minute to establish the lead. Colombia showcased overwhelming offensive dominance throughout the match, registering twenty shots on target, while a struggling Ghana side failed to produce a single significant challenge against the Colombian defense. The match also featured a moment of high drama in the fifty-seventh minute when Luis Díaz saw his effort ruled out by VAR for an offside position. Following this victory, Colombia is now set to face Switzerland in a highly anticipated Round of 16 clash scheduled for this coming Tuesday. This performance reinforces Colombia's status as a serious contender in the tournament as they continue their pursuit of the championship title.