sanju-t20-captain-bcci-considers

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. 18 അംഗ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ടീമിലില്ല.  കേരള ക്രിക്കറ്റ് ലീഗില്‍ മികവുതെളിയിച്ച യുവതാരങ്ങള്‍ക്കും ടീമില്‍ അവസരം നല്‍കി.  നവംബര്‍ 14 മുതല്‍ 26വരെ പഞ്ചാബിലാണ് ടൂര്‍ണമെന്റ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചല്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരളം. തിങ്കളാഴ്ച്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മല്‍സരം

ENGLISH SUMMARY:

Syed Mushtaq Ali Trophy Kerala squad is announced with Sanju Samson leading the 18-member team for the upcoming T20 tournament. The team features exciting young talents from the Kerala Cricket League as they prepare to face Madhya Pradesh in their opening match.