Bangladesh players pose for a photo after their team's victory on the fourth day of the first cricket Test match between Australia and Bangladesh at Marrara Stadium in Darwin on August 16, 2026. (Photo by William WEST / AFP) / --IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE--

Bangladesh players pose for a photo after their team's victory on the fourth day of the first cricket Test match between Australia and Bangladesh at Marrara Stadium in Darwin on August 16, 2026. (Photo by William WEST / AFP)

  • ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ആദ്യജയമാണ്. രണ്ടാംവട്ടം മാത്രമാണ് ബംഗ്ലദേശ് ഓസ്ട്രേലിയയെ തോല്‍പിക്കുന്നത്.

ഡാർവിൻ ടെസ്റ്റില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഒൻപത് വിക്കറ്റിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ആദ്യജയമാണ്. രണ്ടാംവട്ടം മാത്രമാണ് ബംഗ്ലദേശ് ഓസ്ട്രേലിയയെ തോല്‍പിക്കുന്നത്. Also Read: ഛർദ്ദിച്ച് അവശനായി ജോക്കോവിച്ച്; സിൻസിനാറ്റിയില്‍ പുറത്ത്; ആരോഗ്യപ്രശ്നം വെളിപ്പെടുത്തി താരം

57 റണ്‍സ് വിജയലക്ഷ്യം, ഒരുവിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലദേശ് മറികടന്നു. കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചുറിയാണ് ഓസീസിന് ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയത്. 104 റണ്‍സുമായി ഗ്രീന്‍ പുറത്തായതോടെ  ലീഡ് 56 റണ്‍സില്‍ ഒതുങ്ങി. 

ആദ്യ ഇന്നിങ്സിലെ ആറുവിക്കറ്റ് ഉള്‍പ്പടെ ഒന്‍പത് വിക്കറ്റ് നേടിയ ഹസന്‍ മഹ്മുദാണ് മല്‍സരത്തിലെ താരം. രണ്ടുമല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലദേശ് മുന്നിലെത്തി.

ENGLISH SUMMARY:

Bangladesh defeated Australia by nine wickets in the Darwin Test to record their first-ever Test victory on Australian soil. Chasing 57 runs, Bangladesh reached the target after losing one wicket. Hasan Mahmud starred with nine wickets in the match, while Cameron Green’s 104-run century could not prevent Australia from suffering a historic defeat. R