കൊല്ലം കുണ്ടറയിൽ ഭാര്യയെ തിന്നര്‍ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ചന്ദനത്തോപ്പ് പെരിനാട് സ്വദേശി നൗഷാദ് ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. സംഭവം നടന്നത് ഒക്ടോബര്‍ 29ന്പുലര്‍ച്ചെ 2 മണിക്ക്. ഭാര്യയുമായി തർക്കം ഉണ്ടായിരുന്ന പ്രതി  ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ദേഹത്തേക്ക് തിന്നര്‍ ഒഴിച്ചു കത്തിച്ചുകൊലപ്പെടുത്താന്‍ തീരുമാനം. തിന്നര്‍ ഒഴിച്ചു... തീ കൊളുത്തി. മകന്‍ഉണര്‍ന്നു. മകനുംപരുക്കേറ്റിരുന്നു. പിന്നീട് പ്രതി രക്ഷപെട്ടു. അമ്മയുടെ നിലവിളി കേട്ട് ഉണർന്ന മകനും പ്രവർത്തനത്തിനിടയിൽ പൊള്ളലേറ്റു. ആക്രമണ ശേഷം ഒളിവിൽ പോയ പ്രതിയെ ഷൊർണൂരിൽ വച്ചാണ് പിടികൂടിയത്.

ENGLISH SUMMARY:

Kollam man has been arrested for allegedly attempting to burn his sleeping wife alive using thinner. The horrific incident at Kundara also left their son injured when he woke up to rescue his mother.