കേരളമാകെ ചര്‍ച്ച ചെയ്ത അഭിരാം കൊലപാതകത്തില്‍ പ്രതികള്‍ പൊലീസിനെ വട്ടംകറക്കിയാണ് ഓരോ മൊഴിയും നല്‍കിയിരുന്നത്. ആദ്യഘട്ടത്തില്‍ കള്ളം പറഞ്ഞ് അന്വേഷണം വഴിതെറ്റിച്ച പ്രതികളില്‍ ഒരാളായ പതിനേഴുകാരന് എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന് വെളിപ്പെടുത്തുയാണ്. കോവളത്തെ യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിക്കുകയാണ് കുടുംബം.
ENGLISH SUMMARY:
In a major breakthrough in the sensational Abhiram murder case in Kerala, a 17-year-old accused has confessed to the exact sequence of the crime after initially misleading police with false statements. According to the confession, the victim was first struck on the head and then strangled to death. Meanwhile, in a separate incident in Kovalam, the family of a deceased youth has raised suspicions surrounding his alleged suicide.