കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അക്രമസ്വഭാവത്തിലേക്ക് ഒരു വിഭാഗം തലമുറ എത്തുന്നു. അവര്‍ക്ക് വളമാകുന്നതും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ലഹരിയുടെ വഴികളും. ലഹരി ഇല്ലാതെ തന്നെ ക്രൂരത ലഹരിയാകുന്ന മനസുകള്‍. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്ത് കണ്ടത്.  ശ്രീകാര്യത്തെ അരുംകൊല

ENGLISH SUMMARY:

Malayala Manorama Online News reports on the shocking rise of extreme violence and substance abuse among the younger generation in Kerala, highlighted by a recent brutal murder in Sreekaryam. This alarming trend reveals how cruelty is becoming a new form of intoxication for some youths, raising serious social concerns in the capital.