തൃശൂർ വലപ്പാട് ഞെട്ടിക്കുന്ന കൊലാപതക വാര്ത്തയോടെയാണ്... നാട്ടിക സ്വദേശി വിജേഷ് ഭാര്യ വിസ്മയ നാലര വയസ്സുള്ള മകന് ...വലപ്പാട് ബീച്ച് പ്രദേശം.. ലോറി ഡ്രൈവറാണ്..ആഴ്ചയില് ഒരു ദിവസം.. ..വിസ്മയയുടെ അമ്മയും സഹോദരനുമൊക്കെ .... പുലര്ച്ചെ ഒന്നരയോടെ ... വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു... ..കഴുത്തു മുറിഞ്ഞ് നിലവിളിച്ചുകൊണ്ട് വിസ്മയ പുറത്തേക്ക് ഓടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ... മുറിയില് നാലരവയസുള്ള മകന് ദക്ഷിന് ഉണ്ടായിരുന്നു.. മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകൻ ദക്ഷിനെ കൊലപ്പെടുത്തി. ...ശേഷം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് . തര്ക്കങ്ങള് ഉണ്ടായിരുന്നു..ഉപേക്ഷിക്കാന് പറഞ്ഞതാണ്.
വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും സഖീ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിസ്മയ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പ്രശ്നം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 2020ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിസ്മയ്ക്ക് 24 വയസ്സും വിജേഷിന് 44 വയസ്സുമാണ്. വിസ്മയയുടെയും മകന്റെയും മൃതദേഹം എങ്ങണ്ടിയൂർ എംഐ ആശുപത്രിയിലേക്ക് മാറ്റി.