തൃശൂരില്‍ ഗെയിറ്റില്‍ വച്ച് സെക്യൂരിറ്റി ജീനക്കാരനെ ഇടിച്ച് കൊന്ന നിസാമിനെ നമ്മള്‍ ആരും മറന്നിട്ടുണ്ടാവില്ല. ഗേയ്റ്റ് തുറക്കാന്‍ വൈകിയതിന് സൈക്യൂരിറ്റി ജീവനക്കാരനെ ഇടിച്ച് കൊന്ന നിസാം ഇപ്പോഴും അഴിക്കുള്ളിലാണ്. നെടുമ്പാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത അപകടത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം മാറുന്നില്ല. അതിനിടിയിലാണ് ജാമ്യഹര്‍ജിയുമായി പ്രതി സുഹൈല്‍ കോടതിയിലെത്തിയിരിക്കുന്നത്.. മൂന്നുപേരെ നിരത്തില്‍ കൊലപ്പെടുത്തിയ സൈഹിലിന് കോടതി ജാമ്യം നല്‍കുമോ?

Nedumbassery Triple Fatality Accident: Accused Suhil Files for Bail:

the latest updates on the bail plea of Suhil, the accused in the fatal Nedumbassery accident that claimed three lives. The article revisits tragic road rage and accident cases in Kerala, including the infamous Mohammed Nisham security guard murder case