survivor-case

പതിമൂന്നാം വയസ്സിൽ ബന്ധുവിൽ നിന്ന് നേരിട്ട ലൈംഗിക പീഡനത്തിനെതിരെ നാല്പതാം വയസ്സിൽ നിയമപോരാട്ടവുമായി പ്രവാസിയായ അതിജീവിത. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയും, പിന്നീട് മുൻ‌കൂർ ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത

ENGLISH SUMMARY:

A resilient 40-year-old non-resident Keralite survivor who has initiated a courageous legal battle against a relative for childhood sexual abuse she faced at the age of thirteen. Following the police filing a case and the accused securing anticipatory bail, the survivor has now approached the Kerala High Court seeking to cancel the bail.