ഡല്‍ഹിയെ വിറപ്പിച്ച് തുടര്‍ച്ചയായ മൂന്നാംദിനവും ഇന്ത്യാ സഖ്യത്തിന്‍റെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഉച്ചയ്ക്ക് തുടങ്ങിയ പ്രതിഷേധത്തില്‍ പൊലീസ് നടപടിയുണ്ടായില്ല. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനിടെ, ഇന്നലത്തെ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് കേസെടുത്തു.

India Alliance Protests in Delhi for Third Consecutive Day:

India Alliance protest Delhi is shaking the capital for the third consecutive day under the leadership of Rahul Gandhi, who vowed to hold the Chief Election Commissioner accountable. Meanwhile, Delhi Police have registered cases against Rahul Gandhi and Priyanka Gandhi following yesterday's demonstration