കൊച്ചിയിലെ കൂട്ടബലാല്‍സംഗത്തില്‍ ഇനി പിടികൂടാനുള്ളത് രണ്ടുപേരെയാണ്. കൊല്ലം രാജു കൊലപാതകത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് പ്രതി ലേഖയ്ക്ക് സഹായം കിട്ടിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊല്ലത്തെ സ്ത്രീധനപീഡന പരാതിയില്‍ നന്ദുവിനായി വലവിരിക്കുകയാണ് പൊലീസ്, വിശദമായി നോക്കാം. ലോ ആന്‍ഡ് ഓര്‍ഡറിലേക്ക് എല്ലാ പ്രേക്ഷകര്‍ക്കും സ്വാഗതം.
ENGLISH SUMMARY:
Kochi gang rape update reveals two more suspects are yet to be apprehended as police also investigate potential accomplices in the Kollam Raju murder case and are actively searching for Nandu in connection with a dowry harassment complaint in Kollam.