TOPICS COVERED

കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വാടകയ്ക്ക് എന്ന ബോര്‍ഡ് കണ്ട് ആരും ഞെട്ടേണ്ട. ഭരണത്തില്‍ വന്നതില്‍പ്പിന്നെ പാര്‍ട്ടിക്ക് ഈ ഓഫിസ് ആവശ്യമില്ല. അതിനാല്‍ അഞ്ചുവര്‍ഷത്തേക്ക് വാടകയ്ക്ക് കൊടുത്താലോ എന്ന ആലോചനയിലാണ്. പൊടിപിടിച്ചുകിടക്കുന്ന ഈ കെപിസിസി ആസ്ഥാനത്താണ് കണ്‍വീനര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. യുഡിഎഫ് യോഗം കഴിയുമ്പോള്‍ ഇത് പതിവാണ്. യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെല്ലോ. യുഡിഎഫ് ചേരുന്നതുതന്നെ മാധ്യമങ്ങളെ കാര്യങ്ങള്‍ അറിയിക്കാന്‍വേണ്ടിയാണ്. 

ENGLISH SUMMARY:

The K PCC Headquarters is being considered for rent, as the party no longer requires the office after coming into power. The idea is to lease it out for five years while it remains unused and gathering dust.