law-and-order-rape-quotation

തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും യുവാവിനെയും തട്ടിക്കൊണ്ടുപോയി കാറിൽവെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അഞ്ച് പേരെ തൃശൂർ സിറ്റി പൊലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on a recent gang rape incident in Thrissur, where five individuals have been arrested from Tamil Nadu following the kidnapping of a young woman and man from a lodge. The arrests were made based on the victim's statement and an investigation by a special team.