special-program-thadesam

നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ വി.ഡി.സതീശന്‍ സര്‍ക്കാരിന് നാല് മാസം പിന്നിടുമ്പോള്‍, ഇതാ ആദ്യത്തെ രാഷ്ട്രീയ കണ്ണാടി. ഉപതിര‍ഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജനം പൂര്‍ണമായും യുഡിഎഫിനെ കൈവിട്ടിട്ടില്ലെങ്കിലും ഒരു താക്കീതിന്റെ സ്വരം ജനവിധിക്കുണ്ട്.