കൊല്ലം ശാസ്താംകോട്ട കായലില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി സ്വദേശിയായ രാജീവ്, 19 വയസുകാരി അഭിരാമി എന്നിവരാണ് മരിച്ചത്. ആറുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി; തൊട്ടുപിന്നാലെ ബന്ധുവായ യുവാവും ട്രെയിനു മുന്നിൽ ചാടി മരിച്ചു